Vettuvalappile Pakshinireekshanam-വീട്ടുവളപ്പിലെ പക്ഷിനിരീക്ഷണം

Vettuvalappile Pakshinireekshanam-വീട്ടുവളപ്പിലെ പക്ഷിനിരീക്ഷണം

₹162.00 ₹190.00 -15%
Category: Essays / Studies, Children's Literature, New Book
Original Language: Malayalam
Publisher: Little Green
ISBN: 9789348125279
Page(s): 132
Binding: Paper Back
Weight: 150.00 g
Availability: Out Of Stock

Book Description

വീട്ടുവളപ്പിലെ പക്ഷിനിരീക്ഷണം
പി.വി. പത്മനാഭന്‍

പക്ഷിനിരീക്ഷണത്തിന്‍റെ ആവേശവും ഊര്‍ജ്ജവും അറിയാനുള്ള ഗ്രന്ഥമാണിത്. പക്ഷികളുടെ നിറവും ശബ്ദവും ആകൃതിയും സ്വഭാവവും ചേഷ്ടകളും കൂടുകെട്ടലിലെ കൗതുകവും പക്ഷിനിരീക്ഷണത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. പക്ഷികള്‍ കാണപ്പെടുന്ന സ്ഥലം, മരം, സമയം, അവയുടെ ഭക്ഷണം, കൂട്, കൂട് കെട്ടിയ സ്ഥലം, സ്ഥാനം, ഉയരം, കൂടുകെട്ടലിലും കുഞ്ഞുങ്ങള്‍ക്ക് ആഹാരം നല്‍കുന്നതിലും അടയിരിപ്പിലും ഇണകളുടെ പങ്കാളിത്തം, ആഹാരം നല്‍കുന്ന രീതി തുടങ്ങിയ ധാരാളം കാര്യങ്ങള്‍ പക്ഷിനിരീക്ഷണത്തിലൂടെ കണ്ടെത്താമെന്ന് ഈ കൃതി പറഞ്ഞുതരുന്നു. പക്ഷികളുടെ ജീവിതം കണ്ടറിയാനും അവയുടെ വിശാലമായ ലോകത്തെ മനസ്സിലാക്കാനുമുള്ള ഒരു 'കിളി'വാതിലാണ് ഈ പുസ്തകം.

Write a review

Note: HTML is not translated!
    Bad           Good
Captcha